2009 സെപ്റ്റംബര്‍ 21, വൈകുന്നേരം 4 മണി, ദോഹയിലെ ‘ബിദാപാര്‍ക്ക്‘.
ദോഹയിലെ ബ്ലോഗേഴ്സിന് മറക്കാനാവാത്ത ഒരു ദിനം സമ്മാനിച്ച അപൂര്‍വനിമിഷങ്ങളിലൂടെ ഒരു യാത്ര.
ശ്രദ്ധേയന്‍,സുനില്‍,രാമചന്ദ്രന്,ഹാരിസ്
ശ്രദ്ധേയന്‍,സുനില്‍,രാമചന്ദ്രന്
മോഹനം,അസ്ലം (മറഞ്ഞുനില്ക്കുന്നത്)സലീം,സുനില്‍,ഹാരിസ്
മോഹനവും ജുബിനും
സഗീര്‍ (ഫോട്ടോ സലീം)
കിരണ്‍,ഗുല്‍സാര്‍,ശ്രദ്ധേയന്‍
ജുബിന്‍,ഗുല്‍സാര്‍,മുരളി,സുനില്‍,കിരണ്‍
മോഹനവും ഞാനും ജുബിനും ഒഴിച്ച് മറ്റെല്ലാബ്ലോഗര്മാരും
അസ്ലം
ജുബിന്‍
സലീമും ഇസ്മായിലും
സുനില്‍
ശ്രദ്ധേയന്‍
രാമചന്ദ്രന്
ഗുല്‍സാര്‍
കിരണ്‍
ഹാരിസ്
മോഹനം
മുരളി
മുരളി,ശ്രദ്ധേയന്‍,രാമചന്ദ്രന്,ഗുല്‍സാര്‍,കിരണ്‍
പങ്കെടുത്ത ബ്ലോഗേഴ്സ്
കിരണ്‍
രാമചന്ദ്രന്
സുനില്‍
മുരളി
ജുബിന്‍
അസ്ലം
ശ്രദ്ധേയന്‍
മോഹനം
ഹാരിസ്
സഗീര്‍
വാല്‍കഷ്ണം:ഞാന്‍ കണ്ടെത്തിയ ദോഹയിലെ 35 മലയാളി ബ്ലോഗേഴ്സില്‍ കുറച്ചുപേര്‍.
Subscribe to:
Post Comments (Atom)
26 comments:
അഭിവാദ്യങ്ങള്‍ :)
പേരു മാത്രം അറിഞ്ഞിരുന്ന കുറച്ചുപേരെ കാണാന്‍ പറ്റി.
സംഭവം കൊള്ളാം . ഇങ്ങിനെ കുറച്ചാളുകള്‍ ഖത്തറില്‍ ഒരുമിച്ചു കൂടി ആഘോഷിക്കുന്നത് കണ്ടപ്പോള്‍ അസൂയ തോന്നുന്നു . എല്ലാവരും എന്നും നല്ല കാര്യങ്ങള്‍ മാത്രം ബ്ലോഗിലൂടെ പ്രജരിപ്പിക്കുമെന്നു കരുതിക്കൊള്ളട്ടെ ......?നിങ്ങല്കെല്ലവര്ക്കും എന്റെ ഒരായിരം ആശംസകള്‍ by Farokshah
പടങ്ങള്‍ക്ക് തെളിച്ചം പോരാ പിന്നെ ഇവരുടെ ബ്ലോഗ്ഗുകളുടെ പേരുകൂടി കൊടുക്കാമായിരുന്നു .
അഭിവാദ്യങ്ങള്‍
ആശംസകള്‍, വീണ്ടും വീണ്ടും മീറ്റൂ.
വീണ്ടും മീറ്റുക, ഈറ്റോടുകൂടി...!
ആശംസകള്‍.........
ഈറ്റില്ലാ മീറ്റ് .. അതൊരു നല്ല സംഭവമാ സഗീര്‍..
അടുത്ത മീറ്റിനു ഈറ്റ് ഉണ്ടായാല്‍ നല്ലത് .. ഇവിടെ അബുദാബിയില്‍ ഞങ്ങള്‍ കൂട്ടം കൂട്ടുകാര്‍ മീറ്റിയതു കണ്ടുവല്ലോ...?
കൂട്ടം യു.എ.ഇ. മീറ്റ് അബുദാബിയില്‍
http://www.epathram.com/news/localnews/2009/09/blog-post_8522.shtml
@വേദ വ്യാസന്,
നന്ദി ഇനിയും വരിക
@എഴുത്തുകാരി,
അതിനും കൂടിയാണ് ഈ മീറ്റ് സംഘടിപ്പിച്ചത് ഒപ്പം നന്ദി ഇനിയും വരിക
@Farokshah,
തീര്‍ച്ചയായും നന്ദി ഇനിയും വരിക
@പാവപ്പെട്ടവന്, അവസാനം എല്ലാ പടങ്ങള്‍ക്ക് താഴെ പങ്കെടുത്തവരുടെ പേരുകള്‍ എഴുതിയതില്‍ ക്ലിക്കിയാല്‍ അവരവരുടെ ബ്ലോഗ് സന്ദര്‍ശിക്കാം പിന്നെ പടങ്ങള്‍ സൗകര്യമായി വലുതാക്കി കാണാന്‍ ഇവിടെ സന്ദര്‍ശിക്കുമല്ലോ
@സിമി,
മീറ്റാം നന്ദി ഇനിയും വരിക
@ഏകലവ്യന്,
മീറ്റാം നന്ദി ഇനിയും വരിക
@junaith,
നന്ദി ഇനിയും വരിക
@gramasree,
ഈറ്റാം മീറ്റാം പിന്നെ കൂട്ടം മീറ്റിനെ പറ്റി കൂട്ടത്തിലും ഇ-പത്രത്തിലും വായിച്ചു നന്ദി ഇനിയും വരിക
ഒരു കട്ടന്‍ ചായ മതിയെങ്കില്‍ ചിത്രകാരന് വാങ്ങിത്തരുമായിരുന്നു.ഏതായാലും ഈറ്റില്ലാതെ മീറ്റിയ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ആശംസകള്‍ !!!
ഈറ്റില്ലാ മീറ്റിനെത്തിയ എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ! പേരു മാത്രമറിഞ്ഞിരുന്ന പലരേയും കാണാൻ പറ്റി.
നന്ദി!
Congrats to the team members, simple personalities, great creative minds that's amazed the Malayalam social web - connected online, now get connected in real life and make friendships to more stronger.
appreciable approach, any way best wishes to all the members.
ഈറ്റിനേക്കാള് പ്രധാനം മീറ്റാണെന്ന് തെളിയിച്ച എല്ലാ ദോഹ ബ്ലോഗ്ഗേര്‍സിനും അഭിനന്ദനങ്ങള്‍!!
വേദവ്യാസന് പറഞ്ഞതുതന്നെ..
ഇത്തിരൂടി കുറവില്ല.
ഹല്ല പിന്നെ
ഈറ്റില്ലേലെന്താ... സഗീര്‍ ഞങ്ങളെ ഒക്കെ പൊരിച്ചു തിന്നില്ലേ..?
ആ.. പിന്നെ, ഏതാ ഈ ഷഫീക് എന്ന് പലരും. അത് നമ്മള് 'ശ്രദ്ധേയന്‍' ആണെന്ന് പറ ഊവേ...
അല്ലാ എനിക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ.... എല്ലാവര്ക്കും തീറ്റി തീറ്റി എന്ന ചിന്ത മാത്രേ ഉള്ളോ..? ഹല്ല പിന്നെ.
എന്തായാലും ഈറ്റി നേക്കാള്‍ വലുത് മീറ്റ് ആണെന്ന് നമ്മള് തെളിയിച്ചില്ലേ..
പിന്നെ എന്റെ ഫോട്ടോ യുടെ അടിയില്‍ സുനില്‍ എന്നാ കൊടുത്തിരിക്കുന്നത്... (കൊല്ലും ഞാന്‍)
എന്തായാലും ഈറ്റി നേക്കാള്‍ വലുത് മീറ്റ് ആണെന്ന് നമ്മള് തെളിയിച്ചില്ലേ..
പിന്നെ എന്റെ ഫോട്ടോ യുടെ അടിയില്‍ സുനില്‍ എന്നാ കൊടുത്തിരിക്കുന്നത്... (കൊല്ലും ഞാന്‍)
ആശംസകള്‍,ബ്ലോഗ്ഗുകളുടെ പേരുകൂടി കൊടുക്കാമായിരുന്നു .
thanksfor the photos.
mostly new faces.
(still, what meet with out eat)
;-)
സഗീറിനു നന്ദി, നമ്മുടെ ഈ പ്രിയപ്പെട്ട കൂട്ടുകാരെ പരിചയപ്പെടുത്തിയതിന്. :)
നന്ദി സഗീര്‍ മികവാര്‍ന്ന സംഘാടനത്തിന്
ക്ഷണിച്ചതിനു അസ്ലമിന്
പ്രേരണക്കു മറ്റുള്ളവര്‍ക്കും
:( njan nattila ..........
പ്രിയ മുഹമ്മദ് സാഗിര്‍
ആശംസകള്‍ ............
ഞാനില്ലാത്തതോണ്ട് ഈ മീറ്റ് ഒരു രസോം ല്ല ..
"Thanal" paranjathu enikkum thonni. hmmm...
Post a Comment