Thursday, September 24, 2009

ദോഹയിലെ ‘ഈറ്റില്ലാമീറ്റി‘ന്റെ പടങ്ങള്‍

2009 സെപ്റ്റംബര്‍ 21, വൈകുന്നേരം 4 മണി, ദോഹയിലെ ‘ബിദാപാര്‍ക്ക്‘.

ദോഹയിലെ ബ്ലോഗേഴ്സിന് മറക്കാനാവാത്ത ഒരു ദിനം സമ്മാനിച്ച അപൂര്‍വനിമിഷങ്ങളിലൂടെ ഒരു യാത്ര.




ശ്രദ്ധേയന്‍,സുനില്‍,രാമചന്ദ്രന്‍,ഹാരിസ്



ശ്രദ്ധേയന്‍,സുനില്‍,രാമചന്ദ്രന്‍



മോഹനം,അസ്‌ലം (മറഞ്ഞുനില്‍ക്കുന്നത്)സലീം,സുനില്‍,ഹാരിസ്



മോഹനവും ജുബിനും



സഗീര്‍ (ഫോട്ടോ സലീം)



കിരണ്‍,ഗുല്‍‌സാര്‍,ശ്രദ്ധേയന്‍



ജുബിന്‍,ഗുല്‍‌സാര്‍,മുരളി,സുനില്‍,കിരണ്‍



മോഹനവും ഞാനും ജുബിനും ഒഴിച്ച് മറ്റെല്ലാബ്ലോഗര്‍മാരും



അസ്‌ലം



ജുബിന്‍



സലീമും ഇസ്മായിലും



സുനില്‍



ശ്രദ്ധേയന്‍



രാമചന്ദ്രന്‍



ഗുല്‍‌സാര്‍



കിരണ്‍



ഹാരിസ്



മോഹനം



മുരളി



മുരളി,ശ്രദ്ധേയന്‍,രാമചന്ദ്രന്‍,ഗുല്‍‌സാര്‍,കിരണ്‍

പങ്കെടുത്ത ബ്ലോഗേഴ്സ്

കിരണ്‍

രാമചന്ദ്രന്‍

സുനില്‍

മുരളി

ജുബിന്‍

അസ്‌ലം

ശ്രദ്ധേയന്‍

മോഹനം

ഹാരിസ്

സഗീര്‍

വാല്‍കഷ്ണം:ഞാന്‍ കണ്ടെത്തിയ ദോഹയിലെ 35 മലയാളി ബ്ലോഗേഴ്സില്‍ കുറച്ചുപേര്‍.

Tuesday, July 21, 2009

“ദോഹാകൂട്ടം” രണ്ടാം ഫോട്ടോ എക്സിബിഷന്‍ വിഡിയോ

ഹരിതഭംഗികളുടെ സമൃദ്ധിയില്‍ നിന്ന് വന്യമായ മണല്‍ക്കാഴ്ചകളിലേക്ക് ചേക്കേറിയവര്‍. നിറങ്ങളേയും വെളിച്ചക്കീറുകളെയും മാത്രം ഹൃദയത്തില്‍ സൂക്ഷിച്ചവര്‍.
ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ മായക്കാഴ്ചകള്‍ക്കപ്പുറം ജീവിതത്തെ അടുത്തുനിന്നു കാണാന്‍ ശ്രമിക്കുന്ന ഒരു കൂട്ടായ്മ.



കഴിഞ്ഞ ജൂണ്‍ 5 ആം തിയതി പ്രകൃതിദിനത്തില്‍ തുടങ്ങിയ ഫോട്ടോ എക്സിബിഷന്‍ ഖത്തറിലെ പ്രമുഖ ഷോപ്പിങ്ങ് മാളായ ഹയ്യാത്ത് പ്ലാസയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്.ജൂണ്‍ 5 മുതല്‍ 7 വരെ ആയിരുന്നു പ്രദര്‍ശനം.

സഹജീവിയുടെ വേദനയിലേക്കുകൂടി ഫോക്കസ് ചെയ്യുന്ന ക്യാമറക്കണ്ണുകളെ ഹൃദയത്തോടേറ്റവും അടുത്ത് സൂക്ഷിക്കുന്നവര്‍.
പിറന്ന മണ്ണിനേപ്പോലെതന്നെ പോറ്റുന്ന മണ്ണിനേയും സ്നേഹിക്കുന്നവര്‍.ജീവിതവഴിത്താരയില്‍ തണലായ് നിന്ന ഖത്തറിനായ് ഒരു നിവേദ്യം.ഖത്തറിന്റെ ഉഷ്ണവും ഉണര്‍വ്വും നൊമ്പരങ്ങളും ഹൃദയത്തിലേറ്റുവാങ്ങിയത് ചിത്രങ്ങളിലൂടെ പുനരവതരിപ്പിച്ചു.

Monday, April 6, 2009

പ്രിയ ഉണികൃഷണന്റെ ബുക്ക് ലൈബ്രറിയിലേക്ക് സംഭാവന നല്‍കി



ദോഹ:കഴിഞ്ഞ ദിവസം ദോഹയിലെ ഫ്രന്‍ണ്ട്സ് കള്‍ചറല്‍ സെന്‍‌റ്ററില്‍(എഫ്.സി.സി)നടന്ന കലാ സന്ധ്യയില്‍ വെച്ച് പ്രിയ ഉണികൃഷണന്റെ പ്രയാണം എന്ന കവിതാസമാഹാരം എഫ്.സി.സിയിലെ ലൈബ്രറിയിലേക്ക് മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ സംഭാവന നല്‍കി.

ഈ പ്രവാസ എഴുത്തുക്കാരിയുടെ പ്രയാണം എന്ന കവിതാസമാഹാരം എഫ്.സി.സിക്ക് ഒരു മുതല്‍കൂട്ടാകുമെന്ന് ബുക്ക് സ്വീ‍കരിച്ചു കൊണ്ട് എഫ്.സി.സി സെക്രട്ടറി ഹമീദ് വാണിയമ്പലം പറഞ്ഞു

Sunday, February 15, 2009

“ദോഹാകൂട്ടം” ഫോട്ടൊ എക്സിബിഷന്‍ വിഡിയോ

ഹരിതഭംഗികളുടെ സമൃദ്ധിയില്‍ നിന്ന് വന്യമായ മണല്‍ക്കാഴ്ചകളിലേക്ക് ചേക്കേറിയവര്‍. നിറങ്ങളേയും വെളിച്ചക്കീറുകളെയും മാത്രം ഹൃദയത്തില്‍ സൂക്ഷിച്ചവര്‍.
ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ മായക്കാഴ്ചകള്‍ക്കപ്പുറം ജീവിതത്തെ അടുത്തുനിന്നു കാണാന്‍ ശ്രമിക്കുന്ന ഒരു കൂട്ടായ്മ.



ക്യാമറച്ചില്ലുകള്‍ നെഞ്ചോട് ചേര്‍ത്തുവക്കുന്ന ദോഹയിലെ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ “ദോഹാകൂട്ടം” സംഘടിപ്പിച്ച ഫോട്ടൊ എക്സിബിഷന്‍ ഖത്തര്‍ വിഷ്വല്‍ ആര്‍ട്ട് ഡയരക്റ്റര്‍ നാദിയ മുത്തയ്ഖി ഉത്ഘാടനം ചെയ്തു.

ഫോട്ടൊ എക്സിബിഷന്‍ ഡിസമ്പര്‍ 18 മുതം 20 വരെ ആയിരുന്നു പ്രദര്‍ശനം.ഖത്തറിലെ പ്രമുഖ ഷോപ്പിങ്ങ് മാളായ ഹയ്യാത്ത് പ്ലാസയിലായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത് .

സഹജീവിയുടെ വേദനയിലേക്കുകൂടി ഫോക്കസ് ചെയ്യുന്ന ക്യാമറക്കണ്ണുകളെ ഹൃദയത്തോടേറ്റവും അടുത്ത് സൂക്ഷിക്കുന്നവര്‍.
പിറന്ന മണ്ണിനേപ്പോലെതന്നെ പോറ്റുന്ന മണ്ണിനേയും സ്നേഹിക്കുന്നവര്‍.ജീവിതവഴിത്താരയില്‍ തണലായ് നിന്ന ഖത്തറിനായ് ഒരു നിവേദ്യം.ഖത്തറിന്റെ ഉഷ്ണവും ഉണര്‍വ്വും നൊമ്പരങ്ങളും ഹൃദയത്തിലേറ്റുവാങ്ങിയത് ചിത്രങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു.

Tuesday, December 9, 2008

“മനുഷ്യ ചിലന്തി“

ഫ്രഞ്ചുക്കാരനായ “മനുഷ്യ ചിലന്തി“ അലന്‍ റോബര്‍ട്ട് ”അലന്‍ റോബര്‍ട്ട് (46) ദോഹയിലെ ‘ലാ സിഗല്‍’ ഹോട്ടലിന്‍റ്റെ 100 മീറ്റര്‍ വരുന്ന ഗ്ലാസ് ചില്ല് കീഴടക്കുന്നതിന്‍റ്റെ വിവിധ ദൃശ്യങ്ങളാണ് താഴെ.



‘ലാ സിഗല്‍‘ ഹോട്ടല്‍ ഒരു രാത്രി കാഴ്ച,
ഇന്‍സൈറ്റില്‍ അലന്‍ റോബര്‍ട്ട്



“മനുഷ്യ ചിലന്തി“ യെ കാണാനെത്തിയവര്‍



“മനുഷ്യ ചിലന്തി“ അലന്‍ റോബര്‍ട്ട് ‘ലാ സിഗല്‍‘ ഹോട്ടല്‍ കയറുന്നതിന്‍റ്റെ വിവിധ ദൃശ്യങ്ങള്‍(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)



“മനുഷ്യ ചിലന്തി“ അലന്‍ റോബര്‍ട്ട് ‘ലാ സിഗല്‍‘ ഹോട്ടല്‍ കയറുന്നതിന്‍റ്റെ വിവിധ ദൃശ്യങ്ങള്‍(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)



“മനുഷ്യ ചിലന്തി“ അലന്‍ റോബര്‍ട്ട് ‘ലാ സിഗല്‍‘ ഹോട്ടലിന്‍റ്റെ
ടോപ്പിലെത്തിയപ്പോള്‍

40 മിനിറ്റ് നേരം എടുത്തു അദ്ദേഹം ഈ ഉയരം കീഴടക്കാന്‍.ലോകത്തിന്‍റ്റെ വിവിധ ഭാഗങ്ങളില്‍ 100 ല്‍ പരം കെട്ടിടങ്ങള്‍ ഇദ്ദേഹം കീഴടക്കിയീട്ടുണ്ട്.അന്നേദിവസം പകല്‍ നല്ല മഴപെയ്തിരുന്നു.

Thursday, November 6, 2008

സിറ്റിസണ്‍ ജേര്‍ണലിസം











ചെറിയ പെരുന്നാള്‍ ദിനങ്ങളില്‍ ദോഹയില്‍ നടന്ന വ്യാജ സിഡിയുടെ കച്ചവടം.
3റിയാല്‍ നല്‍കിയാല്‍‍ ഇവിടെ നിന്നും റിലീസ് ചെയ്തതും ചെയ്യാന്നിരിക്കുന്നതുമാ‍യ ഹിന്ദി,ഇംഗ്ലീഷ്,മലയാളം സിനിമകളുടെ ഡിവിഡി കിട്ടിയിരുന്നു.
ഒപ്പം ആവശ്യക്കാര്‍ക്ക് എക്സ് മൂവിസും കിട്ടുമായിരുന്നു.
പെരുന്നാള്‍‌രാവില്‍ ഞാന്‍ എടുത്ത ചില ഫോട്ടൊസ് നിങ്ങള്‍ക്കായ് ഞാന്‍ ഇവിടെ ലോഡ്ചെയ്യുന്നു!



ഖത്തറിന്റെ പഴമയിലൂടെ ഒരു യാത്ര (അവസാനഭാഗം)













ഖത്തറിന്റെ പഴമയിലൂടെ ഒരു യാത്ര (ആറാം ഭാഗം)













ഖത്തറിന്റെ പഴമയിലൂടെ ഒരു യാത്ര (അഞ്ചാം ഭാഗം)









Monday, September 29, 2008

ഖത്തറിന്റെ പഴമയിലൂടെ ഒരു യാത്ര (നാലാം ഭാഗം)









Sunday, September 28, 2008

ഖത്തറിന്റെ പഴമയിലൂടെ ഒരു യാത്ര (മൂന്നാം ഭാഗം)









Sunday, September 21, 2008

ഖത്തറിന്റെ പഴമയിലൂടെ ഒരു യാത്ര (രണ്ടാം ഭാഗം)









Wednesday, September 17, 2008

ഖത്തറിന്റെ പഴമയിലൂടെ ഒരു യാത്ര (ഒന്നാം ഭാഗം)









Friday, August 29, 2008

ദോഹാകൂട്ടത്തിന്റെ ഒരു യാത്ര

ഒരു പുതിയ അനുഭവം………………കാണുക

Monday, August 4, 2008

ഇറാനി സൂക്ക്‌,ദോഹാ ഖത്തര്‍

Monday, May 26, 2008

2007-ലെ ഖത്തറിനെ കാണുക


Saturday, May 24, 2008

1947 ല്‍ ഖത്തര്‍ ഇങ്ങിനെയായിരുന്നു!


Wednesday, January 16, 2008

ഖത്തിറിലെ മിസൈദ്‌ സീലാന്റ്‌ റിസോര്‍ട്ടിലെ കടപ്പുറത്ത്‌ സഞ്ചാരികളെ കത്തുകിടക്കുന്ന ഒട്ടകങ്ങളുടെ മൂന്നു ചിത്രങ്ങള്‍




Tuesday, January 8, 2008

ഖത്തറിലെ കോര്‍ണിഷില്‍ നിന്നും പകര്‍ത്തിയ സൂര്യോദയത്തിന്റെ ചിത്രങ്ങള്‍.






Wednesday, January 2, 2008

ഒരു പുലര്‍കാലത്ത്‌ ഖത്തറിലെ കോര്‍ണിഷില്‍





Wednesday, September 26, 2007

Where is the Island in Qatar


Where is the Island in Qatar

Monday, August 20, 2007

Deferent Photo for Qatar

see the link qnd get Deferent photos for qatar
http://www.pbase.com/world/qatar

http://www.pbase.com/0rr1cle/doha

http://www.pbase.com/sgt_chip/r__r_in_ഖത്തര്‍

http://www.pbase.com/jduraccio/ഖത്തര്‍

http://www.pbase.com/luckyjon/ഖത്തര്‍

http://www.pbase.com/switchonwards/qatar_പണോ

http://www.pbase.com/suhail/qatar_international_rally_൨൦൦൮

http://www.pbase.com/luckyjon/life_in_ഖത്തര്‍

http://www.pbase.com/suhail/arabian_horses_ഖത്തര്‍

http://www.pbase.com/knobtob/ഖത്തര്‍

http://www.pbase.com/fstopintl/qatar_ഐര്വയ്സ്

http://www.pbase.com/leicamad/qatar_grand_പ്രിക്ഷ്

http://www.pbase.com/mehran_i/ഖത്തര്‍

http://www.pbase.com/aviationimagesrf/qatar_ഐര്വയ്സ്

http://www.pbase.com/atkinsonjt/ഖത്തര്‍

http://www.pbase.com/gerald_schultz/ഖത്തര്‍

http://www.pbase.com/suhail/qatar_total_open_൨൦൦൮

http://www.pbase.com/bmcmorrow/ഖത്തര്‍

http://www.pbase.com/alexwan/qatar_airways_challenge_൨൦൦൬

http://www.pbase.com/leicamad/tour_of_qatar_൨൦൦൮

http://www.pbase.com/totopsgr/qatar

Saturday, April 28, 2007

http://en.wikipedia.org/wiki/Qatar