ഞാന്‍

ഞാന്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ നാടായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെട്ടിരുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവര്‍ത്തകന്‍ , പൊതു പ്രവര്‍ത്തകന്‍ , എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍ പത്ത് വര്‍ഷം മുന്‍പാണ്‌ ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന രാജ്യത്തെ ദോഹയില്‍ 2002 ആഗസ്റ്റ്‌ 28 ആം തിയതിയിലാണ്‌ ഞാന്‍ പ്രവാസിയാകുന്നത്. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ്‌ കമ്പനിയില്‍ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറുള്ളത്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.കൂടാതെ പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററാണ്‌ .

Wednesday, March 10, 2010

ബെസ്റ്റ് കണ്ണാ ബെസ്റ്റ്

യു.എ.ഇഖത്തര്‍യു.എ.ഇ യിലെയും ഖത്തറിലെയും പബ്ലിക്ക് ബസ്സ് സ്‌റ്റോപ്പുകള്‍ തമ്മിലുള്ള അന്തരം

* കടപ്പാട് : എനിക്ക് വന്ന ഒരു മെയില്‍

4 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

യു.എ.ഇ യിലെയും ഖത്തറിലെയും പബ്ലിക്ക് ബസ്സ് സ്‌റ്റോപ്പുകള്‍ തമ്മിലുള്ള അന്തരം

Clipped.in - Explore Indian blogs said...

should post some Indian bus stops too...

ശ്രദ്ധേയന്‍ | shradheyan said...

:) :)

നിശാസുരഭി said...

ഇതിപ്പൊ ഡെല്‍ഹിയെം മഹാരാഷ്ട്രേം താരതമ്യപ്പെടുത്തിയാ പോരാരുന്നോ? എന്തിനാ വിമാനം പിടിച്ച് പൈസേം കളഞ്ഞ് അത്രെം ദൂരം പോണത് ;) :))