ഫ്രഞ്ചുക്കാരനായ “മനുഷ്യ ചിലന്തി“ അലന് റോബര്‍ട്ട് ”അലന് റോബര്‍ട്ട് (46) ദോഹയിലെ ‘ലാ സിഗല്‍’ ഹോട്ടലിന്റ്റെ 100 മീറ്റര്‍ വരുന്ന ഗ്ലാസ് ചില്ല് കീഴടക്കുന്നതിന്റ്റെ വിവിധ ദൃശ്യങ്ങളാണ് താഴെ.

‘ലാ സിഗല്‍‘ ഹോട്ടല്‍ ഒരു രാത്രി കാഴ്ച,
ഇന്‍സൈറ്റില്‍ അലന് റോബര്‍ട്ട്

“മനുഷ്യ ചിലന്തി“ യെ കാണാനെത്തിയവര്‍

“മനുഷ്യ ചിലന്തി“ അലന് റോബര്‍ട്ട് ‘ലാ സിഗല്‍‘ ഹോട്ടല്‍ കയറുന്നതിന്റ്റെ വിവിധ ദൃശ്യങ്ങള്‍ (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

“മനുഷ്യ ചിലന്തി“ അലന് റോബര്‍ട്ട് ‘ലാ സിഗല്‍‘ ഹോട്ടല്‍ കയറുന്നതിന്റ്റെ വിവിധ ദൃശ്യങ്ങള്‍(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

“മനുഷ്യ ചിലന്തി“ അലന് റോബര്‍ട്ട് ‘ലാ സിഗല്‍‘ ഹോട്ടലിന്റ്റെ
ടോപ്പിലെത്തിയപ്പോള്‍
40 മിനിറ്റ് നേരം എടുത്തു അദ്ദേഹം ഈ ഉയരം കീഴടക്കാന്‍.ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളില്‍ 100 ല്‍ പരം കെട്ടിടങ്ങള്‍ ഇദ്ദേഹം കീഴടക്കിയീട്ടുണ്ട്.അന്നേദിവസം പകല്‍ നല്ല മഴപെയ്തിരുന്നു.