ഞാന്‍

ഞാന്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ നാടായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെട്ടിരുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവര്‍ത്തകന്‍ , പൊതു പ്രവര്‍ത്തകന്‍ , എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍ പത്ത് വര്‍ഷം മുന്‍പാണ്‌ ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന രാജ്യത്തെ ദോഹയില്‍ 2002 ആഗസ്റ്റ്‌ 28 ആം തിയതിയിലാണ്‌ ഞാന്‍ പ്രവാസിയാകുന്നത്. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ്‌ കമ്പനിയില്‍ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറുള്ളത്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.കൂടാതെ പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററാണ്‌ .

Tuesday, December 9, 2008

“മനുഷ്യ ചിലന്തി“

ഫ്രഞ്ചുക്കാരനായ “മനുഷ്യ ചിലന്തി“ അലന്‍ റോബര്‍ട്ട് ”അലന്‍ റോബര്‍ട്ട് (46) ദോഹയിലെ ‘ലാ സിഗല്‍’ ഹോട്ടലിന്‍റ്റെ 100 മീറ്റര്‍ വരുന്ന ഗ്ലാസ് ചില്ല് കീഴടക്കുന്നതിന്‍റ്റെ വിവിധ ദൃശ്യങ്ങളാണ് താഴെ.‘ലാ സിഗല്‍‘ ഹോട്ടല്‍ ഒരു രാത്രി കാഴ്ച,
ഇന്‍സൈറ്റില്‍ അലന്‍ റോബര്‍ട്ട്“മനുഷ്യ ചിലന്തി“ യെ കാണാനെത്തിയവര്‍“മനുഷ്യ ചിലന്തി“ അലന്‍ റോബര്‍ട്ട് ‘ലാ സിഗല്‍‘ ഹോട്ടല്‍ കയറുന്നതിന്‍റ്റെ വിവിധ ദൃശ്യങ്ങള്‍ (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)“മനുഷ്യ ചിലന്തി“ അലന്‍ റോബര്‍ട്ട് ‘ലാ സിഗല്‍‘ ഹോട്ടല്‍ കയറുന്നതിന്‍റ്റെ വിവിധ ദൃശ്യങ്ങള്‍(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)“മനുഷ്യ ചിലന്തി“ അലന്‍ റോബര്‍ട്ട് ‘ലാ സിഗല്‍‘ ഹോട്ടലിന്‍റ്റെ
ടോപ്പിലെത്തിയപ്പോള്‍

40 മിനിറ്റ് നേരം എടുത്തു അദ്ദേഹം ഈ ഉയരം കീഴടക്കാന്‍.ലോകത്തിന്‍റ്റെ വിവിധ ഭാഗങ്ങളില്‍ 100 ല്‍ പരം കെട്ടിടങ്ങള്‍ ഇദ്ദേഹം കീഴടക്കിയീട്ടുണ്ട്.അന്നേദിവസം പകല്‍ നല്ല മഴപെയ്തിരുന്നു.

7 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

“മനുഷ്യ ചിലന്തി“
ഫ്രഞ്ചുക്കാരനായ “മനുഷ്യ ചിലന്തി“ അലന്‍ റോബര്‍ട്ട് ”അലന്‍ റോബര്‍ട്ട് (46) ദോഹയിലെ ‘ലാ സിഗല്‍’ ഹോട്ടലിന്‍റ്റെ 100 മീറ്റര്‍ വരുന്ന ഗ്ലാസ് ചില്ല് കീഴടക്കുന്നതിന്‍റ്റെ വിവിധ ദൃശ്യങ്ങളാണ് ഞാന്‍ ഇതില്‍ ഇട്ടിരിക്കുന്നത്

ദീപക് രാജ്|Deepak Raj said...

ആളെപ്പറ്റി നേരത്തെ അറിയാം.ധാരാളം വീഡിയോകളും മൂപ്പരുടെ കണ്ടിട്ടുണ്ട്.. ദോഹയിലും പയറ്റിയോ... പേടിയില്ലാത്ത ഇയാള്‍ വീണു ചാവല്ലെയെന്നു പ്രാര്‍ത്ഥിക്കുന്നു...

വാല്‍കഷണം.. മൂപ്പരുടെ കുട്ടികളും ഈ പണിയില്‍ മിടുക്കരാ..അവരും അപകടം കൂടാതെ ഇരിക്കട്ടെ..

മാളൂ said...

കൊള്ളാം സാഹസീകം ..

Zubair Mahboobi said...

സഗീര്‍ക്കാ..,

ചിലന്തി മനുഷ്യന്‍റെ സാഹസിക പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടുവോ? ഭയങ്കര കൗതുകമായിരിക്കുന്നു..
സാഹസികത എനിക്ക വളരെ ഇഷ്ടമാണ്. എന്‍റെ അഭിപ്രായത്തില്‍ മനുഷ്യ ഒരു യഥാര്‍ത്ഥ മനുഷ്യനായി ജീവിക്കുന്നതാണ് ഏറെ സാഹസികം.
തീര്‍ത്തും കാര്യബോധത്തോടെത്തന്നയാണിത് പറയുന്നത്. നമ്മള്‍ എല്ലാവരും അറിഞ്ഞും അറിയാതെയും മനുഷ്യത്തിന് നിരക്കാത്ത പലതും ചെയ്തിട്ടുണ്ടെങ്കുലും ഒരിക്കല്‍ പോലും അങ്ങിനെയൊന്നും സംഭവിക്കാത്ത മഹാരഥന്‍മാരും ഉണ്ടായിട്ടുണ്ട്.

മനുഷ്യന്‍ എന്ന മഹത് പ്രപഞ്ചത്തില്‍ ഒളിഞ്ഞ് കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് അതിസാഹസികമായി ഒന്നു ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുന്നവനാണ് ഞാന്‍. അതിനെന്നെ ഏറെ പ്രചോദനം തരികയും എന്നെക്കാള്‍ മുന്പേ ഇതിനായി പ്രയത്നിക്കുകയും ചെയ്ത എന്‍റെ സുഹൃത്ത് ഹിദായത്തുല്ലയെ ഞാന്‍ ഇവിടെ സ്മരിക്കുന്നു.
ഞങ്ങള്‍ കുറച്ച് ആളുകള്‍ നമ്മുടെത്തന്നെ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്രയില്‍ ഒരുമിക്കുന്നുണ്ട്. എല്ലാത്തിനും വഴികാട്ടിയായി ഞങ്ങളുടെ ഗുരു സദാ ഞങ്ങള്‍ക്കൊപ്പമുണ്ട്.

സഗീര്‍ക്കാ..,
തീര്‍ത്തും കൗതുകകരമായ വാര്‍ത്തകളും വിവരങ്ങളും ഇനിയും ഞാന്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു.

പ്രിയത്തില്‍,
സുബൈര്‍.

Zubair Mahboobi said...

സ്നേഹം നിറഞ്ഞ സഗീര്‍ക്കാ..,

സാഹസികത എനിക്ക് ഏറെ ഇഷ്ടമാണ്. സത്യത്തില്‍ ഏറ്റവും വലിയ സാഹസികത ഒരു മനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യനായി ജീവിക്കുക എന്നത് തന്നെയാണ്.
അവനവന്‍റെ യാഥാര്‍ത്ഥ്യത്തിലേക്കും അസ്തിത്വത്തിലേക്കും ഇറങ്ങിച്ചെല്ലുന്നവനേക്കാള്‍ സാഹസികത നിറഞ്ഞ മറ്റൊരാളും ഇല്ല തന്നെ.

എന്‍റെ ആത്മ മിത്രം ഹിദായത്തുല്ല എന്നയാളാണ് എന്നില്‍ ഇത്തരം ചിന്തകള്‍ക്ക് മരുന്നിട്ടത്.
അവന്‍റെ കൂടെ ഞാനും മറ്റു ചില സുഹൃത്തുക്കളും കൂടി - ഞങ്ങളുടെ വന്ദ്യ ഗുരുവിന്‍റെ നേതൃത്വത്തില്‍ - ഈ ഒരു സാഹസിക യാത്ര തുടങ്ങക്കഴിഞ്ഞു.
ഏഴാകാശങ്ങളേക്കാള്‍ വിശാലവും സപ്ത സമുദ്രങ്ങളെക്കാള്‍ ആഴവുമുള്ള, അളന്ന് തിട്ടപ്പെടുത്താനാകാത്ത അത്രയും ഹൈ പോട്ടന്‍ഷ്യല്‍ ആയ, നമ്മിലേക്ക് തന്നെയുള്ള ഒരു സാഹസിക യാത്ര.
റബ്ബിന്‍റെ പ്രീതിയെത്തേടിയുള്ള ഒരു നിലക്കാത്ത യാത്രയാണിത് സഗീര്‍ക്കാ...

കൗതുകങ്ങള്‍ നിറഞ്ഞ വാര്‍ത്തകളും സാഹസിക സംഭവങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ, "വെള്ളി നക്ഷത്രം" കവിതകള്‍ ഏറെ ഹൃദ്യമാകുന്നുണ്ട്. തുടര്‍ന്നും നല്ല നല്ല ആശയങ്ങള്‍ കവിതകളായി വന്നു കൊണ്ടിരിക്കട്ടെ.

സ്നേഹപൂര്‍വ്വം,
സുബൈര്‍,