ഞാന്‍

ഞാന്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ നാടായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെട്ടിരുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവര്‍ത്തകന്‍ , പൊതു പ്രവര്‍ത്തകന്‍ , എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍ പത്ത് വര്‍ഷം മുന്‍പാണ്‌ ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന രാജ്യത്തെ ദോഹയില്‍ 2002 ആഗസ്റ്റ്‌ 28 ആം തിയതിയിലാണ്‌ ഞാന്‍ പ്രവാസിയാകുന്നത്. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ്‌ കമ്പനിയില്‍ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറുള്ളത്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.കൂടാതെ പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററാണ്‌ .

Tuesday, March 1, 2011

ഞാണിൻ മേലെ.......


ഈ ചിത്രം ഇവിടെയും കാണാം

9 comments:

മുഹമ്മദ് സഗീര്‍ said...

ഞാണിൻ മേലെ.......

Naushu said...

കൊള്ളാം ...

മുല്ല said...

കണ്ടിട്ട് പേടിയാകുന്നു

മുരളിക... said...

wow. great pic yaar

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

:)

sherriff kottarakara said...

അതങ്ങ് കലക്കി മോനേ! ഹൌ! ഭയം തോന്നുന്നു.

ഏ.ആര്‍. നജീം said...

ഇത് കൊള്ളാല്ലോ..

mad|മാഡ് said...

സത്യം പറഞ്ഞാല്‍ എനിക്കൊന്നു ഫോളോ ചെയണം എന്നുണ്ടായിരുന്നു. അത് കുറെ തപ്പി കിട്ടാത്തത് കൊണ്ട് കമന്റി പോകാന്‍ തീരുമാനിച്ചു. സാമൂഹിക പ്രസക്തം. ചിത്രത്തില്‍ കമന്ടിയിട്ടുന്ദ്‌.

മുഹമ്മദ് സഗീര്‍ said...

മാഡ്,ഫോളോവർ കോളം ചേർത്തിട്ടുണ്ട്.തീർച്ചയായി പിന്തുടരാം.സ്വാഗതം.നന്ദി