ഞാന്‍

ഞാന്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ നാടായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെട്ടിരുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവര്‍ത്തകന്‍ , പൊതു പ്രവര്‍ത്തകന്‍ , എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍ പത്ത് വര്‍ഷം മുന്‍പാണ്‌ ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന രാജ്യത്തെ ദോഹയില്‍ 2002 ആഗസ്റ്റ്‌ 28 ആം തിയതിയിലാണ്‌ ഞാന്‍ പ്രവാസിയാകുന്നത്. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ്‌ കമ്പനിയില്‍ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറുള്ളത്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.കൂടാതെ പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററാണ്‌ .

Wednesday, August 11, 2010

ശഹറു റമദാന്‍

പവിത്രമായ റമസാനെ സ്വീകരിക്കാന്‍ മനസിനെയും ശരീരത്തെയും സജ്ജമാക്കിയിരിക്കുകയാണ് വിശ്വാസികള്‍ . ഇനിയുള്ള ഒരു മാസം വിശ്വാസിക്ക് ഭക്തിനിര്‍ഭരമായ പകലും പ്രാര്‍ഥനാ നിരതമായ രാവുകളുമായിരിക്കും.എല്ലാ വിശ്വാസികള്‍ക്കും ഖത്തര്‍ ഫോട്ടോ ബ്ലോഗിന്റെ റമദാന്‍ ആശംസകള്‍.

5 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പവിത്രമായ റമസാനെ സ്വീകരിക്കാന്‍ മനസിനെയും ശരീരത്തെയും സജ്ജമാക്കിയിരിക്കുകയാണ് വിശ്വാസികള്‍ . ഇനിയുള്ള ഒരു മാസം വിശ്വാസിക്ക് ഭക്തിനിര്‍ഭരമായ പകലും പ്രാര്‍ഥനാ നിരതമായ രാവുകളുമായിരിക്കും.എല്ലാ വിശ്വാസികള്‍ക്കും ഖത്തര്‍ ഫോട്ടോ ബ്ലോഗിന്റെ റമദാന്‍ ആശംസകള്‍.

Faisal Alimuth said...

super..!
റമദാന്‍ ആശംസകള്‍..!!

ശ്രദ്ധേയന്‍ | shradheyan said...

ramadaan kareem!

HAINA said...

റമദാന്‍ ആശംസകള്‍..!!

Unknown said...

സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും റംസാന്‍ ഓണം ആശംസകള്‍