
പവിത്രമായ റമസാനെ സ്വീകരിക്കാന്‍ മനസിനെയും ശരീരത്തെയും സജ്ജമാക്കിയിരിക്കുകയാണ് വിശ്വാസികള്‍ . ഇനിയുള്ള ഒരു മാസം വിശ്വാസിക്ക് ഭക്തിനിര്‍ഭരമായ പകലും പ്രാര്‍ഥനാ നിരതമായ രാവുകളുമായിരിക്കും.എല്ലാ വിശ്വാസികള്‍ക്കും ഖത്തര്‍ ഫോട്ടോ ബ്ലോഗിന്റെ റമദാന് ആശംസകള്‍.